Surprise Me!

ഭൂമിയിലെ രാജാക്കന്മാർ | Old Movie review | filmibeat Malayalam

2018-10-04 86 Dailymotion

Oldfilm review Bhoomiyile Rajakkanmar, 1987
ജൂബിലി പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോയ് തോമസ് നിർമ്മാണവും തമ്പി കണ്ണന്താനം സംവിധാനവും നിർവ്വഹിച്ച് 1987- ജൂൺ 19 നു പുറത്തിറങ്ങിയ രാഷ്ട്രീയ പശ്ചാത്തലത്തിലുള്ള ഒരു ആക്ഷൻ ചലച്ചിത്രമാണ് ഭൂമിയിലെ രാജാക്കന്മാർ.ഈ ചിത്രത്തിൽ മോഹൻലാൽ, സുരേഷ് ഗോപി, അടൂർ ഭാസി, ബാലൻ കെ. നായർ, ജഗതി ശ്രീകുമാർ എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നു
#OldMovieReview